ഉണ്ണികുളം:താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഇക്കണോമിക്സ് അധ്യാപിക എകരൂൽ കിഴക്കേക്കര താമസക്കാരിയായ പ്രസീത നിര്യാതയായി. ഇന്നലെ രാത്രിയായിരുന്നു അന്ത്യം.
ഭർത്താവ്: സത്യനാഥൻ (റിട്ടയേർഡ്. ഹൗസിങ് ബോർഡ് ) മക്കൾ: റിതുൽ, സ്വാതിക,
പിതാവ്: പരേതനായ ചന്ദ്രശേഖരൻ മാസ്റ്റർ. മാതാവ്: സുഗതകുമാരി. സഹോദരി ചന്ദ്രലേഖ.
