Trending

അത് ലറ്റ് മീറ്റിൽ മെഡലുകൾ കരസ്ഥമാക്കി താമരശ്ശേരി സ്വദേശിനി


തലശ്ശേരിയിൽ വച്ചു നടന്ന നാലാമത് മാസ്റ്റേഴ്സ് ഗെയിംസിൽ സാവിത്രി താമരശ്ശേരി100, 200 മീറ്റർ ഓട്ടത്തിലും, , ഹാമർ ത്രോ യിലും വെള്ളിമെഡലും കരസ്ഥമാക്കി.

 അത് ലറ്റിക്സിൽ രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരം ജില്ലാ ടീം അഗമാണ് സാവിത്രി .  തിരുവനന്തപുരം ജില്ലയായിരുന്നു ഓവറാൾ ചാമ്പ്യൻഷിപ്പ് നേടിയത്. 

Post a Comment

Previous Post Next Post