Trending

കുന്നിക്കൽ റെസിഡൻസ് അസോസിയേഷൻ താമരശ്ശേരി വാർഷിക ജനറൽ ബോഡി യോഗവും, അനുമോദന സദസ്സും നടത്തി.




താമരശ്ശേരി: കുന്നിക്കൽ റെസിഡൻസ് അസോസിയേഷൻ താമരശ്ശേരി
വാർഷിക ജനറൽ ബോഡി യോഗവും, അനുമോദന സദസ്സും  1
 രാജീവ്‌ ഗാന്ധി ഓഡിറ്റോറിയത്തിൽ വച്ചു നടന്നു.

താമരശ്ശേരി  പഞ്ചായത്ത്  ഏഴാം  വാർഡ് മെമ്പർ അഡ്വക്കറ്റ് ജോസഫ്  മാത്യു മുഖ്യ അതിഥിയായി. സംസ്ഥാന  സർക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്‌കാരം നേടിയ
തീർത്ഥയെ ചടങ്ങിൽ  വച്ചു ആദരിച്ചു.

പുതിയ പ്രസിഡന്റായി ഡോ. അബ്ദുൽ റഷീദിനെയും, സെക്രട്ടറിയായി ശ്രീ വിനോദ് കുമാറിനേയും തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ
ശ്രീ ഓ. അബ്ദുൽ മജീദ് (വൈസ് പ്രസിഡന്റ്‌ )
ശ്രീ മുഹ്സിൻ മാഷ്
(ജോയിൻ സെക്രട്ടറി )
ശ്രീ  സജേഷ്. (ഖാജാ ഞ്ചി ).

Post a Comment

Previous Post Next Post