Trending

താമരശ്ശേരി ചുരത്തിൽ ലോറി കൊക്കയിലേക്ക്‌ മറിഞ്ഞു.


 

താമരശ്ശേരി: ചുരം ഒന്നാം വളവിന് താഴെ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം.  ഉച്ചക്ക്‌ 2:10ഓട് കൂടിയാണ്  മദ്യക്കുപ്പികളുമായി വന്ന ലോറി അപകടത്തിൽ പെട്ടത്‌. ലോറി ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിലേക്ക്‌ മാറ്റി.

Post a Comment

Previous Post Next Post