അടിവാരം: കണലാട് പടിഞ്ഞാറയിൽ പെരച്ചൻ (86) നിര്യാതനായി.
ഭാര്യ: മാളു
മക്കൾ: ബാബുരാജ്, മോഹന്ദാസ്, രവീന്ദ്രൻ, ദേവദാസ്,സുന്ദരദാസ്, പരേതനായ ചന്ദ്രദാസ് , ബീനീഷ്, രാജേഷ്,,ശോഭ.
മരുമക്കൾ:കൃഷ്ണൻ, വത്സല, ലളിത, മിനി, അമ്പിളി, ബിന്ദു, ശ്രീജ, സ്മിത.
സഹോദരങ്ങൾ: ചോയി, ബാലൻ, ലീല, സുമതി, തങ്കമണി, പരേതരായ
രാമൻ ,അശോകൻ.
സംസ്കാരം ഇന്ന് ഉച്ചക്ക് 2.30 ന് പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ
