Trending

പനച്ചിപറമ്പിൽ അഹമ്മദ് കുഞ്ഞി നിര്യാതനായി





താമരശ്ശേരി പരപ്പൻപൊയിൽ പനച്ചിപറമ്പിൽ അഹമ്മദ് കുഞ്ഞി (90) നിര്യാതനായി. റിട്ട. കെ എസ് ആർ ടി സി ഡ്രൈവർ ആയിരുന്നു. ഭാര്യ: സൈനബ. മക്കൾ: ബഷീർ, ഹാഷിം, ഇസ്മാഈൽ, ഗഫൂർ, സക്കീന, റാബിയ, റസീന. മരുമക്കൾ: മൂസ സൗത്ത് കൊടുവള്ളി, സത്താർ കരീറ്റിപറമ്പ, ജമീല പാലക്കുറ്റി, ജമീല പനച്ചിപറമ്പിൽ, സീനത്ത് വെങ്ങളം, സുമീറ കൊടുവള്ളി, പരേതനായ അബ്ദുന്നാസർ കൊടുവള്ളി.
മയ്യിത്ത് നിസ്കാരം (ശനി) രാത്രി 8ന് വാവാട് ജുമാമസ്ജിദിൽ.

Post a Comment

Previous Post Next Post