Trending

പിണക്കാട്ട് പി വി ജോസഫ് ( കുഞ്ഞു സർ ) നിര്യാതനായി.




കോടഞ്ചേരി: റിട്ടയേർഡ് ഹെഡ് മാസ്റ്റർ, പിണക്കാട്ട് പി വി ജോസഫ് ( കുഞ്ഞു സർ ) (90) നിര്യാതനായി.

സംസ്കാരം നാളെ (06/11/2022 ഞായർ) ഉച്ചക്ക് 12 മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ

ഭാര്യ: തങ്കമ്മ,കോട്ടയം നാഗമറ്റത്തിൽ കുടുംബാംഗം.

മക്കൾ: ജോർജ് ( ദുബായ് ), ഷേർളി (കണ്ണോത്ത്), ഷൈല, ഷാജി (ലാവണ്യ ഫാൻസി ), റെജി (റീജിയണൽ പ്രിൻറ്റേഴ്സ് താമരശ്ശേരി), അഗസ്റ്റസ് ( ട്രിയോ സ്പോർട്സ് താമരശ്ശേരി)

*മരുമക്കൾ*: സെലിൻ കൊച്ചുപുത്തൻപുരക്കൽ ജോസ് കിഴക്കനാത്ത് , ആൻ്റോ കൊള്ളന്നുർ, മോളി പാലക്കുടിയിൽ ജെസ്സി മുണ്ടക്കൽ ജയശ്രീ കലായിക്കൽ

Post a Comment

Previous Post Next Post