Trending

തടി കയറ്റിവന്ന ലോറിയുടെ മുൻഭാഗം ഉയർന്ന്. ഗതാഗതം തടസ്സപ്പെട്ടു.





താമരശ്ശേരി: ദേശിയ പാത 766 ൽ താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ഇൻ്റർലോക്ക് പാകിയ ഭാഗത്തേക്ക് പ്രവേശിച്ച അവസരത്തിലാണ്  തടി കയറ്റി വന്ന വാഹനത്തിൻ്റെ മുൻ ഭാഗം ഉയർന്നത്. ആർക്കും പരുക്കില്ല.

Post a Comment

Previous Post Next Post