ഇന്ന് രാവിലെ ഓമശ്ശേരിയില്‍ വച്ചുണ്ടായ കാറപകടത്തിലാണ് മരണം. ബത്തേരി മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകസമിതി അംഗമായിരുന്നു. പുളിനാക്കുഴിയില്‍ കുഞ്ഞപ്പന്റെയും സാറാമ്മയുടെയും മകനാണ്. ഭാര്യ: സലോമി. മക്കള്‍: പോള്‍ (ജര്‍മനി ), ബബിള്‍ (ലണ്ടന്‍). സഹോദരങ്ങള്‍: ഷാജി, കുര്യാക്കോസ്, മേരി, ലീന, ലിസി, ലിജി, പരേതയായ ചിന്നമ്മ.
