Trending

കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറിയെ സസ്പെൻറ് ചെയ്തു.






താമരശ്ശേരി: മണ്ഡലം കോൺഗ്രസ്സ് 'സെക്രട്ടറി എം പി സി ജംഷിദിനെയാണ്  സസ്പെൻറ് ചെയ്തതത്.

നേതാക്കളോട് അപമര്യാതയായി പെരുമാറിയെന്ന പരാതിയെ തുടർനാണ്  നടപടി. യൂത്ത് കോൺഗ്രസ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ  ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ വെച്ചാണ് നേതാക്കളോട്  അപമര്യാതയായി പെരുമാറിയത്.

 ജംഷിദിനു പുറമെ രണ്ട് യൂത്ത് കോൺഗ്രസ്റ്റ് ഭാരവാഹികൾക്ക് നേരെയും അച്ചടക്ക നടപടിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. 

 യൂത്ത് കോൺഗ്രസ്റ്റ് മണ്ഡലം പ്രസിഡൻ്റ് കാവ്യ, ഭാരവാഹിയായ അഭിൻ എന്നിവർക്കു നേരെയാണ് നേതൃത്വം നടപടി കൈകൊളളാൻ തീരുമാനിച്ചത്.

ഐ എൻ ടി സിയു മായി ബന്ധപ്പെട്ട പ്രശാനങ്ങളാണ്  നടപടിക്ക് കാരണം.

 അച്ചടക്ക നടപടി സ്വീകരിച്ചതും, ഷോക്കോസ് നോട്ടീസ്  അയ്യതും DCC പ്രസിഡൻ്റാണ്

Post a Comment

Previous Post Next Post