Trending

കുറുന്തോട്ടി കണ്ടി ആയിഷ നിര്യാതയായി




താമരശ്ശേരി: കുറുന്തോട്ടി കണ്ടി ആയിഷ ( 75) നിര്യാതയായി.


ഭർത്താവ്: ഈന്തുംകണ്ടി ഹുസൈൻ കുട്ടി

മയ്യത്ത് നിസ്കാരം 9 AM
വട്ടക്കുണ്ട് ജുമാ മസ്ജിദ്

 മക്കൾ ; ഇ കെ അബ്ദുൽ സലീം, ജമീല, ഫൈസല, സുബൈദ, മരുമക്കൾ ഹംസ, അബ്ദുൾ നാസർ, മുഹമ്മദ്

Post a Comment

Previous Post Next Post