Trending

കമ്മട്ടിയേരിക്കുന്ന് സുധാകരൻ നിര്യാതനായി



താമരശ്ശേരി: ചുങ്കത്തെ  ചുമട്ട് തൊഴിലാളിയായിരുന്ന കമ്മട്ടിയേരിക്കുന്ന് സുധാകരൻ നിര്യാതനായി.

ഭാര്യ: ശാന്ത.
മക്കൾ: ജിജേഷ്, ജെയ്ജി, ജിഷ.

സഹോദരങ്ങൾ: ജനാർദ്ദനൻ, രഘു, ഷാജി ( ബബ്ളു).

Post a Comment

Previous Post Next Post