Trending

താമരശ്ശേരിക്ക് സമീപം വാഹന അപകടം നിരവധി പേർക്ക് പരുക്ക്.




താമരശ്ശേരി: താമരശ്ശേരിക്ക് സമീപം മലപുറത്ത് വാഹന അപകടം, മൈസുരുവിൽ നിന്നും വത്തക്ക കയറ്റി വരികയായിരുന്ന വാഹനം ട്രാവല്ലറിൽ ഇടിച്ച് മറിഞ്ഞാണ് അപകടം. ഇരു വാഹനങ്ങളിലുമുള്ളവർക്കാണ് പരുക്കേറ്റത്.

Post a Comment

Previous Post Next Post