Trending

ബസ്സ് കാത്തിരിപ്പു കേന്ദ്രത്തിൽ KSRTC ബസ്സ് ഇടിച്ചു.





താമരശ്ശേരി: താമരശ്ശേരി പഴയ ബസ്സ് സ്റ്റാൻ്റിലെ ബസ്സ് കാത്തിരിപ്പു കേന്ദ്രത്തിനു മീതെ കെഎസ് ആർ ടി സി ബസ്സ് ഇടിച്ചു.

പിന്നോട്ടെടുത്ത ബസ്സാണ് ഇടിച്ചത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post