പരിപാടിയുടെ ഉദ്ഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെടി അബ്ദുറഹ്മാൻ മാസ്റ്റർ നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അയ്യൂബ് ഖാൻ, ATO പി ഇ രഞ്ജിത്ത്, ടി വിനോദ് കുമാർ, പി പി ലത്തീഫ്, ടി കെ ശ്രീജിത് എന്നിവർ സന്നിഹിതനായി. Pr.ജയിംസ് അലക്സാസാണ്ടറുടെ നേതൃത്വത്തിലാണ് ശുചീകരണം നടക്കുന്നത്.
