പുതുപ്പാടി: ഈങ്ങാപ്പുഴ കാഞ്ഞാംവയൽ തേരോട്ടിൽ പരേതനായ സ്കറിയുടെ ഭാര്യ ഏലിയാമ്മ (91) നിര്യാതയായി.
സംസ്ക്കാരം ഇന്ന് (29/10/2022 ശനി) വൈകുന്നേരം 4 മണിക്ക് പുതുപ്പാടി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ
മക്കൾ: പരേതയായ അമ്മിണി, പരേതനായ ഏലിയാസ്, വൽസ, ബാബു, രാജു ടി എസ്സ്
മരുമക്കൾ:കുഞ്ഞുമോൻ, ഫിലോമിന, കുഞ്ഞുമോൾ, മോളി (അദ്ധ്യാപിക എ.എം.എൽ.പി സ്കൂൾ കുണ്ടുർ നടുവീട്ടിൽ മലപ്പുറം)
സംസ്ക്കാരം ഇന്ന് (29/10/2022 ശനി) വൈകുന്നേരം 4 മണിക്ക് പുതുപ്പാടി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ