Trending

താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്.




താമരശ്ശേരി: വാഹനബാഹുല്യം
കാരണം താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ഇന്നു രാവിലെ മുതൽ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.
തുടർച്ചയായി അവധി വരുന്നതിനെ തുടർന്ന് വിനോദ സഞ്ചാരികളും, യാത്രക്കാരും വർദ്ധിച്ചതും, ഉദ്യോഗസ്ഥർ ലീവ് പ്രമാണിച്ച് വയനാട് ഭാഗത്തു നിന്നടക്കം  തങ്ങളുടെ വീടുകളിലേക്ക് വാഹനങ്ങളിൽ തിരിച്ചതും തിരക്ക് കൂടാൻ ഇടയാക്കി.മൂന്ന് ഹോം ഗാർഡുമാർ ഡ്യൂട്ടിക്ക് ഉണ്ടെങ്കിലും അവരുടെ നിയന്ത്രണങ്ങളിൽ ഒതുങ്ങാത്ത അത്രയും വാഹനങ്ങൾ റോഡിൽ നീണ്ടു കിടക്കുകയാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post