സിഗ്നേച്ചർ ക്യാമ്പയിന്റെ ഉദ്ഘടനം പഞ്ചായത്ത് പ്രസിഡന്റ് ജെ. ടി അബ്ദുറഹിമാൻ മാസ്റ്റർ നിർവഹിച്ചു.
സി. ഡി. എസ്സ് ചെയർപേഴ്‌സൺ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് താമരശ്ശേരി S. I ഷിജു ക്ലാസ്സ് എടുത്തു. സി. ഡി. എസ്സ് വൈസ് ചെയർപേഴ്‌സൺ സക്കീന ബഷീർ, സി. ഡി എസ്സ് മെമ്പർ മാരായ ലളിത, സലീന, സരോജിനി, സഫിയ കാരാട്ട്, തങ്കമണി, ശാന്ത, ഡസീന,ശരണ്യ, രശ്മി, തങ്ക എന്നിവർ പങ്കെടുത്തു
