Trending

ഗാന്ധി ജയന്തിയും, ശുചീകരണവും കഴിഞ്ഞു. കാടുകയറിയ ഫുട്പാത്തിന് മാറ്റമില്ല





താമരശ്ശേരി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നാടുനീളെ ശുചീകരണ പ്രവൃത്തികൾ നടന്നെങ്കിലും താമരശ്ശേരിയിലെ ഫുട്പാപാത്ത് തിരിഞ്ഞു നോക്കാനാളില്ല.

താമരശ്ശേരി പോസ്റ്റാഫിസിന് എതിർവശത്തെ ഫുട്പാത്തിലൂടെ നടക്കണമെങ്കിൽ പാമ്പുകളേയും പേടിക്കണം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post