Trending

വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മുഖ്യപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.





താമരശ്ശേരി:
 താമരശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ  അറസ്റ്റിൽ

മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹർ ആണ്  അറസ്റ്റിലായത്

ഇയാൾ വിദേശത്തേക്ക്  കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ആണ് പിടിയിലായത്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post