Trending

അറവുമാലിന്യ സംസ്കരണ പ്ലാൻ്റിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു





പുതുപ്പാടി: കൊട്ടാരക്കോത്ത് സ്ഥാപിക്കുന്ന കോഴി അറവ് മാലിന്യ പ്ലാന്റിലേക്ക് സി.പി.ഐ.എം മിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.

 പ്ലാന്റിൽ പൊലൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥരുൾപ്പെടെ നടത്തിയ സംയുക്ത പരിശോധനയുടെ പാശ്ചാത്തലത്തിലാണ് മാർച്ചും ധർണയും നടത്തിയത് .

ജനകീയ പ്രതിഷേധത്തെ തുടർന്ന് പരിശോധന നടത്താൻ കഴിയാതെ സംഘം തിരിച്ച് പോയി സമരം സി.പി.ഐ.എം. ജില്ലാ കമ്മിറ്റിയംഗം  ആർ.പി.ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു .കെ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു, കെ.സി.വേലായുധൻ, എം.ഇ.ജലീൽ, കെ.ജി.ഗീത, ജിൽസൺ ജോൺ, ഷീബ സജി എന്നിവർ സംസാരിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post