വൈത്തിരി: പൊഴുതന അപ്പൂരിൽ പിക്കപ്പ് തട്ടി തോട്ടം തൊഴിലാളി മരിച്ചു. അച്ചൂർ സ്വദേശിനി പറമ്പൻ പാത്തുമ്മ (63)ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.45 ഓടെയാണ് സംഭവം.
പിക്കപ് പിറകോട്ടെടുക്കുന്നതിനിടയിൽ അബദ്ധത്തിൽ തട്ടുകയായിരുന്നു.
പരേതനായ കുഞ്ഞിമുഹമ്മദാണ്
ഭർത്താവ്.
മക്കൾ: സലിം, ആയിഷ ,ഷഹർബൻ
