Trending

പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെ കാണാനില്ലെന്ന് പരാതി





 പനമരം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എ എലിസബത്തിനെ ഇന്നലെ മുതൽ കാണ്മാനില്ലെന്ന് പരാതി. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയിലേക്ക് കോർട്ട് എവിഡൻസ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ പിന്നീട് കാണാതായതായാണ് പരാതി. പൊലീസ് കേസെടുത്തിട്ടുണ്ട്
T News

working in the field of advertising and printing

Post a Comment

Previous Post Next Post