കൂടത്തായി: ബാലഗോകുലം ജില്ലാ സഹകാര്യദർശി കൂടത്തായ് മോഹൻദാസിന്റെ മാതാവ് കുറ്റിക്കണ്ടിയിൽ കല്യാണി അമ്മ (90) നിര്യാതനായി.
ഭർത്താവ് :പരേതനായ ചെക്കു .
മക്കൾ - ചെറിയെക്കൻ , ദേവകി, പ്രഭാകരൻ, ദിവാകരൻ, സുധാകരൻ, പ്രേമൻ , മോഹൻദാസ് . മരുമക്കൾ തങ്കമണി,ബാബു, പ്രസന്ന,സുജാത, ജയശ്രീ,ഷൈബി, ശ്രീമതി.
സംസ്ക്കാരം നാളെ(ശനിയാഴ്ച) രാവിലെ 9 മണി വീട്ടുവളപ്പിൽ.
