Trending

ബൈക്ക് അപകടം; തിരുവമ്പാടി സ്വദേശി മരിച്ചു.





കണ്ണൂർ: ചാലയിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ തിരുവമ്പാടി സ്വദേശി മരിച്ചു.

തിരുവമ്പാടി ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കന്യക ഫാൻസി ഉടമയും മറിയപ്പുറം വിയ്യോത്ത് ശേഖരന്റെ മകനുമായ സംഗീത് (36) ആണ് കണ്ണൂർ ചാല ബൈപ്പാസിൽ വച്ചുണ്ടായ ബൈക്കപകടത്തിൽ മരണപ്പെട്ടത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post