Home ബൈക്കിന് മുന്നിൽ കുറുക്കൻ ചാടി യുവാവിന് പരുക്ക് byT News •02 October 0 താമരശ്ശേരി: താമരശ്ശേരി ചമലിൽ ബൈക്കിന് മുന്നിൽ കുറുക്കൻ ചാടി യുവാവിന് പരുക്കേറ്റു. പൂവൻ മല സ്വദേശി രഗീനാണ് പരുക്കേറ്റത്. രാത്രി 10.30 ഓടെയായിരുന്നു സംഭവം.രഗിൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. Facebook Twitter