Trending

ലഹരിക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു



കാക്കവയൽ : നാട്ടിൽ വർധിച്ചുവരുന്നലഹരിക്കെതിരെമഹല്ലുകൾ കേന്ദ്രീകരിച്ചു നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി
കാക്കവയൽ ഇസ്സത്തുൽ മുസ്ലിമീൻ മഹല്ല് കമ്മറ്റിക്കുകീഴിൽ ജാഗ്രതാ സമിതി രൂപീകരിച്ചു   .


 വരും ദിവസങ്ങളിൽ  സഹോദരിമാരെ സംഘടിപ്പിച്ച് ലഹരിക്കെതിരെ ബോധവൽക്കരണം നടത്താനും വീടുകൾ കയറി ലഘുലേഖകൾ വിതരണം ചെയ്തു മഹല്ലിന്റെ നിലപാടുകൾ അറിയിക്കാനടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.


  മഹല്ല് ഖത്തീബ് അബ്ദുള്ളസഅദി പ്രാർത്ഥന നിർവഹിച്ച് തുടങ്ങിയചടങ്ങിൽ പ്രസിഡന്റ് CA അസീസ് അധ്യക്ഷത വഹിച്ചു അഡ്വ:ശിഹാബ് സഖാഫി മുഖ്യപ്രഭാഷണം നടത്തി KM അബ്ദുസലാം സ്വാഗതവും മുഹമ്മദ്‌ കുട്ടി നന്ദിയും പറഞ്ഞു

*സമിതി അംഗങ്ങൾ*

സമിതി കോർഡിനേറ്റർ. ശിഹാബ് സഖാഫി

*ചെയർമാൻ*
പരീത്  MM
 KK ഹംസ
CM. ഇബ്രാഹിം

*കൺവീനർ*
     ജാഫർ KM
    ഇസ്മായൽപാലോളി ഷംസുകക്കാട്
*ഫിനാൻസ്*
അബ്ബാസ് MU

*മെമ്പർമാർ*
ഇബ്രാഹിം CA
നിസാർ
ഉസൈൻഅന്നേത്ത് 
ബീരാൻ KV
ഷെരീഫ് VK
ബാസിത് Pk
നവാസ് PT 
നജ്മൽ P
അഫ്സൽ Tm
ഷാബിൻ
സിദ്ധീഖ് M
മുഹമ്മദ്‌ കുട്ടി TB
T News

working in the field of advertising and printing

Post a Comment

Previous Post Next Post