Trending

ചെറൂപ്പയിൽ ടിപ്പർ​ ലോറിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരുക്ക്





മാവൂർ:ചെറൂപ്പയിൽ ടിപ്പർ​ ലോറിയിയും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്. 

വൈകീട്ട് 7.30ഓടെ മാവൂർ-കോഴിക്കോട് റോഡിൽ ചെറൂപ്പ അയ്യപ്പൻ കാവിലാണ് അപകടം. 

കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിയും മാവൂർ ഭാഗത്തേക്ക്‍ വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

 പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ​ പ്രവേശിപ്പിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post