Trending

കാണ്മാനില്ല






വൈത്തിരി: ഈ ഫോട്ടോയില്‍ കാണുന്ന മാനസിക അസ്വസ്ഥതമുള്ള സിന്ധു എന്ന 35 വയസ്സുള്ള സ്ത്രീയും, ഭര്‍ത്താവും വൈത്തിരിയിലെ കോണ്‍വെന്റി ല്‍ കഴിഞ്ഞു വരികയായിരുന്ന ഇവരുടെ ഒന്നര വയസ്സുള്ള ആണ്‍കുട്ടിയുമായി കടന്നുകളഞ്ഞു. ഇവരെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന ഫോണ്‍ നമ്പറിലോ അറിയിക്കുക.
വൈത്തിരി പോലീസ് സ്റ്റേഷന്‍: 04936255225
എസ്.ഐ9497980826
T News

working in the field of advertising and printing

Post a Comment

Previous Post Next Post