Trending

മണിച്ചനെ ഉടൻ ജയിലിൽ നിന്നും മോചപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്





കല്ലുവാതുക്കൽ മദ്യ ദുരന്ത കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മണിച്ചനെ ഉടൻ ജയിൽ മോചപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്.

പിഴ അടയ്ക്കാനത്തിന്റെ പേരിൽ മോചനം നിഷേധിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് മാരായ അനിരുദ്ധ ബോസ്, വിക്രം നാഥ്‌ എന്നിവർ അടങ്ങിയ ബെഞ്ച്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post