താമരശ്ശേരി: സമയത്തെ ചൊല്ലിയുള്ള തർക്കം താമരശ്ശേരി പുതിയ സ്റ്റാൻ്റിൽ വെച്ച് ബസ്സ് ജീവനക്കാർ തമ്മിൽ കയ്യാങ്കളിയിൽ കലാശിച്ചു.
വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു സംഭവം.
സംഘർഷത്തിൽ പരുക്കേറ്റ ദിനാർ ബസ് ജീവനക്കാരനായ സുധി മെഡിക്കൽ കോളേജ് ആശുപത്രിയിലും, ആകാശ് ബസ് ജീവനക്കാരനായ അതുൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.
