Trending

വെഴുപ്പുർ ശ്രീമഹാദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം വിവിധ പരിപാടി കളോടുകുടി ആഘോഷിച്ചു





താമരശ്ശേരി വെഴുപ്പുർ ശ്രീമഹാദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം വിവിധ പരിപാടി കളോടുകുടി ആഘോഷിച്ചു. വിശേഷാൽ പൂജകൾ മാതൃസമിതിയുടെ നേതൃത്വത്തിൽ ലളിതസഹസ്ര നാമജപം വിദ്യാരംഭം എന്നിവ നടത്തി. വിദ്യാരംഭം നടത്തുന്നതിന് വി എം ശ്രീനിവാസൻ നായർ നേതൃത്വം നൽകി. ക്ഷേത്രം പ്രസിഡന്റ് ബി ആർ ബെജി, സെക്രട്ടറി എ കെ ബവീഷ് പ്രഭാകരൻ പുലരി, മാണിക്കോത്ത് പ്രഭാകരൻ നമ്പ്യാർ, എ എൻ ശശീന്ദ്രൻ, സി കെ സന്തോഷ്‌, ഷീബ സുരേന്ദ്രൻ, തങ്കം ശ്രീനിവാസൻ നായർ എന്നിവർ പങ്കെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post