താമരശ്ശേരി പഞ്ചായത്തിലുൾപ്പെട്ട രാരോത്ത് രാരോത്ത് വില്ലേജിലെ ഭൂമി ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾക്കും, ഉദ്ധ്യോഗസ്ഥർക്കും പരിശീലനം നൽക്കുകയും വാർഡ് തലങ്ങളിൽ ഡിജിറ്റൽ സർവ്വെ സഭകൾ സംഘടിപ്പിക്കുകയും ചെയ്തു ആദ്യ വാർഡ് തല സഭ 11, 14, വാർഡുകളുടെ സഭ സംയുക്തമായി ഓടക്കുന്ന് സെയ്ൽ ഓഡി ററാറിയത്തിൽ നടന്നു, താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവിയുടെ അധ്യക്ഷതയിൽ ചേർന്ന സഭ പഞ്ചായത്ത് പ്രസിഡന്റ് ജെ.ട്ടി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. റീസർവ്വെ ഓഫീസർ ബിന്ദുപദ്ധതികൾ വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം.ടി. അയ്യൂബ് ഖാൻ , മഞ്ഞിത കുറ്റിയാക്കിൽ, മെമ്പർ പി.സി.അബ്ദുൽ അസീസ്, അസി.സെക്രട്ടരി ദേവദാസൻ , വില്ലേജ് ഓഫീസർ അബ്ദുൽ ഗഫൂർ , സി.കെ.അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. സർവ്വെയർ ജീൻഷ നന്ദി പറഞ്ഞു.
താഴെ പറയുന്ന വാർഡുകളിൽ അടുത്ത ദിവസങ്ങളിലായി സർവ്വെ സഭകൾ ചേരുന്നതാണ്. എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സഭ ചേരുന്ന സമയവും സ്ഥലവും താഴെ ചേർക്കുന്നു.
* താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സർവ്വെ സഭ വാർഡ്, സ്ഥലം, സമയം*
3, 4 ,5 ചുങ്കം വ്യാപാര ഭവൻ 21-10-22 സമയ: 3 pm
6 രാജീവ് ഗാന്ധി 20 -
ഓഡിറ്റോറിയം 3 pm
7, 8 ഗവ.യു.പി.സ്കൂൾ കാരാടി 22 - 10. 3 pm
9,10 ALPസ്ക്കൂൾ വെഴുപ്പൂർ 21-10 -4 pm
12, യു.പി.സ്ക്കൂൾ
13പരപ്പൻപൊയിൽ
ടൗൺ 25/10
3 P. m
15 വെഴുപ്പൂർ 22/10 / 22 വോളി ബോൾ ഗ്രൗണ്ട് 3 PM
