താമരശ്ശേരി: അമ്പായത്തോട് മിച്ചഭുമിയിൽ താമസിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും പട്ടയം നൽകുക
ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാവർക്കും വീട് നൽകുക
എല്ലാ കുടുംബങ്ങൾക്കും വീട്ട് നമ്പർ നൽകുക
തുടങ്ങിയ മുദ്രാവാക്യമുയർത്തി KS KTU താമരശ്ശേരി ഏരിയാ കമ്മററിയുടെ നേതൃത്വത്തിൽ താമരശ്ശേരി താലൂക്ക് ഓഫീസ് മാർച്ച് നടത്തി
KS KT U സംസ്ഥാന കമ്മറ്റി അംഗവും ജില്ലാ പ്രസിഡണ്ടുമായ സ: RP ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു
cpim ഏരിയാ സിക്രട്ടറി സ: K ബാബു
ഏരിയാ സിക്രട്ടറി ഏ.പി.സജിത്ത്
സി കെ ജിഷ
സി.കെ വേണു ഗോപാൽ
ഏ.ടി.ഹരിദാസൻ
എന്നിവർ സംസാരിച്ചു
ഏരിയാ പ്രസിഡണ്ട്
സ: KK D രാജൻ
അദ്ധ്യക്ഷത വഹിച്ചു.
