Home എകരൂൽ ജംഷി ഹോട്ടൽ ഉടമ എകരൂൽ പാലം തലക്കൽ അബു നിര്യാതനായി byT News •03 October 0 എകരൂൽ: പാലം തലക്കൽ അബു (59) നിര്യാതനായി. എകരൂൽ ജംഷി ഹോട്ടൽ ഉടമസ്ഥനായിരുന്നു. ഭാര്യ: സഫിയ. മകൾ: ജംഷി. മരുമകൻ: ശൈജൽ ഉള്ളിയേരി. Facebook Twitter