Home മൂശാരികണ്ടി കുഞ്ഞി പാത്തുമ്മ നിര്യാതയായി. byT News •06 October 0 കൊട്ടാരക്കൊത്ത്: തെയ്യപ്പാറ കുന്നുമ്മൽ മൂശാരിക്കണ്ടിയിൽ അബ്ദു സമദിന്റെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (52) നിര്യാതയായി.മക്കൾ : ഹഫ്സത്ത്, നസീജ, നസീറ.മരുമക്കൾ : അൻസാർ ( കല്ലുള്ള തോട്), ആരിഫ് (വാവാട്), അബ്ദുൽ റഷീദ് (മലപുറം). Facebook Twitter