Home കണ്ടയ്നർ ലോറി കുടുങ്ങി; ചുരത്തിൽ ഗതാഗത തടസ്സം. byT News •26 October 0 താമരശ്ശേരി: ചുരം ഏഴാം വളവിൽ കണ്ടയ്നർ ലോറി കുടുങ്ങിയതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസ്സം.ഏറെ നേരം പൂർണമായും ഗതാഗതം സ്തംഭിച്ചെങ്കിലും, ലോറി റോഡരികിലേക്ക് മാറ്റിയതിനാൽ വൺവേയായി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. Facebook Twitter