ഷിഗല്ല സ്ഥിരീകരിച്ച കാരശ്ശേരി പഞ്ചായത്തിലെ ഹോട്ടൽ, കൂൾബാർ , മത്സ്യ മാംസ വിപണ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ആരോഗ്യവകുപ്പിന്റെയും . ഗ്രാമപഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ പരിശോധന നടത്തും.
ഷിഗല്ല: കാരശ്ശേരി പഞ്ചായത്തിൽ പരിശോധന നടത്തും.
byT News
•
0
