Trending

ചുരത്തിൽ ബസ്സ് അപകടത്തിൽപ്പെട്ടു.






താമരശ്ശേരി ചുരം ഏഴം വളവിൽ കർണാടക RTC ബസ്സ് അപകടത്തിൽപ്പെട്ടു, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

സംരക്ഷണഭിത്തി തകർത്തെങ്കിലും ബസ്സ് താഴ്ച യിലേക്ക് ചാടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. പുലർച്ചെ 4.50നായിരുന്നു അപകടം, യാത്രക്കാർക്ക് പരുക്കില്ല.
T News

working in the field of advertising and printing

Post a Comment

Previous Post Next Post