Home കോതമംഗലത്ത് ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിൽ byT News •16 October 0 കോതമംഗലത്ത് ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിലായി. നെല്ലിക്കുഴി സ്കൂൾ പടി ജംഗ്ഷനിൽ വെച്ചാണ് ലഹരിമരുന്ന് കച്ചവടക്കാരനായ നൂർ മുഹമ്മദ് അറസ്റ്റിലായത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 20 ഗ്രാം ബ്രൗൺ ഷുഗർ ഇയാളിൽ നിന്ന് കണ്ടെത്തി Facebook Twitter