അപകടത്തില്‍ ജീന തെറിച്ച് വീണ് ലോറിയുടെ അടിയില്‍പ്പെടുകയായിരുന്നു. നവജീവന്‍ സ്‌കൂള്‍ ടീച്ചറാണ് മരിച്ച ജീന
ഇരുവരും നെടുമങ്ങാട് നിന്ന് വരുകയായിരുന്നു. വാളിക്കോട് നിന്നും വന്ന ടിപ്പര്‍ ലോറി ബുള്ളറ്റിന്റെ സൈഡില്‍ തട്ടിയതിനെ തുടര്‍ന്നാണ് അപകടമെന്നാണ് വിവരം.അപകടത്തെ തുടര്‍ന്ന് ബൈക്കിന് പിന്നിലിരുന്ന ജീന ടിപ്പറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.
