കല്പ്പറ്റ എന്.എം.എസ്.എം. ഗവ.കോളേജിലെ ഇക്കണോമിക്സ് വിഭാഗം അധ്യാപിക കുന്നംകുളം മേക്കാട്ടുകുളം വീട്ടില് നാന്സി (42) നിര്യാതയായി.
അസുഖബാധിതയായി ചികിത്സയിലായിരുന്നു. കുന്നംകുളം കണിയാംപാലം ജെയിംസിന്റെയും ഏലിയാമ്മയുടെയും മകളാണ്.
ഭര്ത്താവ്: ജിന്നി ഡേവിഡ്. മക്കള്: ജോഹന് ഡേവ് ജിന്നി, ജെയ്ഡന് ക്രിസ് ജിന്നി. സഹോദരി: സീന. സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കുന്നംകുളം അടുപ്പുട്ടി നാഗല് മെമ്മോറിയല് ബറിയല് ഗ്രൗണ്ടില്.
