Trending

ആമ്പുലൻ ലാബിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് പരുക്ക്


തിരുവനന്തപുരം:  വെഞ്ഞാറമ്മൂട്ടിൽ അമിതവേ​ഗത്തിലെത്തിയ ആംബുലൻസ് ലാബിലേക്ക് ഇടിച്ചുകയറി; അച്ഛനും മകൾക്കും പരിക്ക്,

വെഞ്ഞാറമൂട് സ്വദേശികളായ ഷിബു, മകൾ അലങ്ക്റത എന്നിവർക്കാണ് പരുക്കേറ്റത്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ്

T News

working in the field of advertising and printing

Post a Comment

Previous Post Next Post