Trending

ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു




വൈത്തിരി: ചുണ്ടേൽ-മേപ്പാടി റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. തിനപുരം സ്വദേശി ബീരാൻ ഹാജി ഓടിച്ചിരുന്ന കാറിനാണ് തീപ്പിടിച്ചത്. കൽപ്പറ്റ അഗ്നിശമന സേന എത്തി തീ അണച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post