Home മഞ്ഞളാംപൊയിൽ ബാലചന്ദ്രൻ നിര്യാതനായി byT News •31 October 0 താമരശ്ശേരി :കോരങ്ങാട് ഹൈസ്കൂളിന് സമീപം താമസിക്കുന്ന മഞ്ഞളാംപൊയിൽ ബാലചന്ദ്രൻ (47) (സീനിയർ ക്ലർക്ക് PHC ചോറോട് വടകര) നിര്യാതനായി.ഭാര്യ:രമിതമക്കൾ:മിഥുൽ ആർ ചന്ദ്ര (16).പ്രിയംവദ (14) സംസ്കാരം. ഇന്ന് ഉച്ചയ്ക്ക് 1:30 ന് Facebook Twitter