Trending

ചുരത്തിൽ അപകടം






താമരശ്ശേരി ചുരം ഒമ്പതാം വളവിൽ സ്കൂട്ടർ ബസിനടിയിൽ പെട്ടു. സ്കൂട്ടർ യാത്രക്കാരിയുടെ കാലിന് സാരമായ പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചുരമിറങ്ങി വരുകയായിരുന്ന ഐരാവത് ബസാണ് അപകടത്തിൽപ്പെട്ടത്.
ഭാഗികമായി ഗതാഗത തടസ്സമുണ്ട്‌. വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്ന് പോവുന്നത്‌.
T News

working in the field of advertising and printing

Post a Comment

Previous Post Next Post