കോഴിക്കോ നിന്നും മീനങ്ങടിയിലേക്ക് പോകുന്ന സമയത്ത് ചുങ്കം ജംഗ്ഷനിലെ ഇൻ്റർലോക്ക് പാകിയ ഭാഗത്തേക്ക് പ്രവേശിക്കവേ കട്ടിങ്ങിൽ ബൈക്ക് കയറുമ്പോൾ മറിഞ്ഞ് വീഴുകയായിരുന്നു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .സന്ധ്യയോടെയായിരുന്നു അപകടം.
