മുൻപിൽ പോയിരുന്ന കാർ നിയന്ത്രണം തെറ്റി മൺതിട്ടയിൽ ഇടിച്ച് വാവ സുരേഷ് സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു തുടർന്ന് വാവ സുരേഷിന്റെ കാർ നിയന്ത്രണം തെറ്റി എതിർദിശയിൽ വന്ന കെഎസ്ആർടിസി ബസിലടിച്ചാണ് അപകടം സംഭവിച്ചത്.മുഖത്ത് ഗുരുതരപരിക്കുകളോടെ വാവ സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

