Home ഉഷ സ്കൂൾ ഹോസ്റ്റലിൽ യുവതി ആത്മഹത്യ ചെയ്ത നിലയിൽ. byT News •28 October 0 ബാലുശ്ശേരി: കിനാലൂർ ഉഷ സ്കൂൾ ഓഫ് അത് ലറ്റ്സ് ഹോസ്റ്റലിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.പരിശീലകയായ കോയമ്പത്തൂർ തൊണ്ടാമത്തൂർ സ്വദേശിനി ജയന്തി (27) യെയാണ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് Facebook Twitter