Trending

പതിനൊന്ന് കാരിയെ പീഡിപ്പിച്ച അധ്യാപകൻ പോക്സോ കേസിൽ . അറസ്റ്റിൽ.



കൊടുവള്ളി: അഞ്ചാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകനെ കൊടുവള്ളി പോലീസ് അറസ്റ്റു ചെയ്തു. കൊടുവള്ളി വാവാട് കളരാന്തിരി ചെന്ദനം പുറത്ത്  അബദുൽ മജീദ് (55)നെയാണ് പോലീസ് അറസ്റ്റു ചെയതത്.

ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post